-
Notifications
You must be signed in to change notification settings - Fork 1
/
jokes.txt
5 lines (5 loc) · 2.43 KB
/
jokes.txt
1
2
3
4
5
ടിന്റുമോൻ : ടീച്ചർ തവള കണ്ണട വെക്കുമോ? ടീച്ചർ : ഇല്ല ടിന്റുമോൻ : സാരി ഉടുക്കുമോ? ടീച്ചർ : ഇല്ല ടിന്റു, എന്താ കാര്യം? ടിന്റുമോൻ : ഹാ.. എങ്കിൽ വാ. അത് ഹെഡ്മിസ്ട്രസ് തന്നെ.. ആ കിണറ്റിൽ വീണു കിടപ്പുണ്ട്..
ടിന്റുമോൻ : ഈ ഈജിപ്തിലെ കുട്ടികളുടെ കാര്യം ആലോചിച്ചാൽ വിഷമം തോന്നും അല്ലെ ടീച്ചർ. ടീച്ചർ : അവർക്ക് എന്തുപറ്റി? ടിന്റുമോൻ : ജനിക്കുമ്പോൾ മുതൽ ‘ഡാഡി’ എന്ന് വിളിക്കുന്നയാൾ മരിച്ചുകഴിഞ്ഞാൽ പിന്നെ ‘മമ്മി’…. അവർ ആകെ കൺഫ്യൂഷനായി പോവില്ലേ… പാവങ്ങൾ..
ടിന്റുമോൻ : ടീച്ചർ ദേ എൻ്റെ തലയിൽ ഉറുമ്പ് കയറുന്നത് കണ്ടോ? ടീച്ചർ : അതിനു എന്നെ എന്തിനാ കാണിക്കുന്നത്? ടിന്റുമോൻ : ടീച്ചർ അല്ലെ പറഞ്ഞെ എൻ്റെ തലയിൽ ഒന്നും കേറില്ലാന്ന്.
ടീച്ചർ : ജീവിച്ചിരിക്കുമ്പോൾ ഒരു പേരിലും മരിച്ചാൽ കൂടുതൽ പേരിലും അറിയപ്പെടുന്ന ജീവി? ടിന്റുമോൻ : കോഴി.. ടീച്ചർ: അതെങ്ങനെയാ? ടിന്റുമോൻ : ചിക്കൻ ഫ്രൈ, ചിക്കൻ കറി, ചിക്കൻ ബിരിയാണി…
ടീച്ചർ: മഴ പെയ്യുമ്പോൾ മിന്നലുണ്ടാകുന്നത് എന്തുകൊണ്ട്? ടിന്റുമോൻ: മഴ എല്ലായിടത്തും ഒരുപോലെ കിട്ടുന്നുണ്ടോ എന്നറിയാൻ ദൈവം ലൈറ്റ് അടിച്ചു നോക്കുന്നതാ…